സ്വര്‍ണ്ണത്തിന് 80 രൂപ കുറഞ്ഞു; പവന് 20,800

തിരു: സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി. 1 ഗ്രാം തങ്കത്തിന് 10 രൂപ കുറഞ്ഞ് 2,600 രൂപയായി. കഴിഞ്ഞ ആഴ്ച പവന്റെ വില 20,400 ല്‍ നിന്ന് 20,800 ലേക്ക് ഉയരുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top