സ്ത്രീ സുരക്ഷക്ക് വിളിക്കൂ 181 ലേക്ക്

ദില്ലി സ്ത്രീകളുടെ സുരക്ഷക്ക് കേന്ദ്രസര്‍്ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. സ്ത്രീകള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ സഹായം തേടുന്നതിന് ടെലികോം വകുപ്പ് പ്രത്യേക നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇനി ‘181’ എന്ന നമ്പറില്‍ വിളിച്ചാല്‍ 24 മണിക്കുറും പോലീസിന്റ സഹായം ലഭ്യമാകുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.
ദില്ലിയില്‍ ബസ്സില്‍ പെണ്‍കുട്ടി മൃഗീയമായ പീഡനത്തിനിരയായ സംഭവത്തെ തൂടര്‍ന്നാണ് ഈ നടപടി.

Share news
error: Content is protected !!
Scroll to Top