സൂര്യനെല്ലികേസ്; കുര്യനെതിരെയുള്ള ഹരജിയില്‍ വിധി ഇന്ന്

തൊടുപുഴ: സൂര്യ നെല്ലി കേസില്‍ പെണ്‍കുട്ടി പി ജെ കുര്യനെതിരെ നല്‍കിയ ഹരജിയില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

കേസിലെ ഒന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുര്യനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നാണ് പെണ്‍കുട്ടിയുടെ ഹരജിയിലെ ആവശ്യം.

പി ജെ കുര്യന്‍, ധര്‍മ്മരാജന്‍, ഉണ്ണകൃഷ്ണന്‍, ജമാല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top