
കണ്ണൂര്‍ : ഒരുവര്‍ഷമായിട്ടും പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ ഭരണസമിതി പിരിച്ചു വിടാതെ സഹകരണ വകുപ്പുമന്ത്രി സി എന്‍ ബാലകൃഷ്ണന് ഏഭ്യത്തരം പറയുകയാണെന്ന് എംവി രാഘവന്.
പരിയാരം മെഡിക്കല്‍കോളേജിനെ പറ്റി അന്വേഷിച്ച പ്രത്യേക സസമിതി ഭരണ സമിതി പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സഹകരണ മന്ത്രി ഇന്ന് കണ്ണൂരില്‍ പറഞ്ഞിരുന്നു.
മന്ത്രിയുടെ ഈ പ്രസ്താവനയാണ് എംവിആറിനെ പ്രകോപിപ്പിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




