വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങ്ങിന് നേരെ കൈയേറ്റം.സഹതടവുകാരാണ് ഇയാളെ ആക്രമിച്ചത്.ലാഹോര്‍ ജയിലിലാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്.
ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ജിന്ന ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സരബ്ജിത്തിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



