HIGHLIGHTS : സ്റ്റോക്ഹോം : സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ സ്ത്രീകളുടെ
സ്റ്റോക്ഹോം : സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ സ്ത്രീകളുടെ വിദ്യഭ്യാസ അവകാശത്തിനായി പോരാടി താലിബാന്റെ ആക്രമണത്തില്‍ പരിക്കേറ്റ പാക് ബാലിക മലാല യൂസഫ് സായി നോബല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടി. ഇതോടെ നോബല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായ കുറഞ്ഞ മല്‍സരാര്‍ത്ഥി എന്ന റെക്കോര്‍ഡിനും മലാല അര്‍ഹയായി
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക