പരപ്പനങ്ങാടി : കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന കലക്ടറേറ്റ് മാര്്ചിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ജില്ലാ പ്രചരണ ജാഥയ്ക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്കി.
ജാഥാക്യാപ്റ്റന് എസ്. ദിനേഷ്, ഗോപാലകൃഷ്ണന്,എ വി രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




