വ്യാപാരി വ്യവസായ സമിതി ജില്ലാ ജാഥയ്ക്ക് സ്വീകരണം.

പരപ്പനങ്ങാടി : കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍്ചിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ജില്ലാ പ്രചരണ ജാഥയ്ക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി.

ജാഥാക്യാപ്റ്റന്‍ എസ്. ദിനേഷ്, ഗോപാലകൃഷ്ണന്‍,എ വി രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top