വെട്ടിയാട്ടില്‍ അലവി

മൂന്നിയൂര്‍: മുട്ടിച്ചിറ വെട്ടിയാട്ടില്‍ അലവി(65) നിര്യാതനായി. ഭാര്യ പാത്തുമ്മു. മക്കള്‍ മുസ്തഫ(ജിദ്ദ), സുബൈദ, സുഹറ, ജമീല, ഖദീജ, സമീറ, സാജിദ. മരുമക്കള്‍ മുഹമ്മദ്(ജിദ്ദ), ഫൈസല്‍, മൊയ്തീന്‍കുട്ടി, അബ്ദുസലാം, അന്‍വര്‍, ഉസ്മാന്‍.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top