പരപ്പനങ്ങാടി: റോഡരികില്‍ നിന്നും വീണുകിട്ടിയ 3,000 രൂപ തിരിച്ചേല്‍പ്പിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പരപ്പനങ്ങാടി മാപ്പുട്ടില്‍ റോഡില്‍ വെച്ചാണ് എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പുത്തന്‍പീടിക സ്വദേശികളുമായ അജയ്, സനീഷ്, മനുകൃഷ്ണന്‍ എന്നിവര്‍ക്ക് പണം വീണു കിട്ടിയത്.
പണം തിരിച്ചേല്‍പ്പിച്ച് മാതൃകയായ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ അനുമോദിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




