വിനോദയാത്രക്കിടെ കുണ്ടോട്ടിസ്വദേശിയെ ആന ചവിട്ടിക്കൊന്നു

കൊണ്ടോട്ടി: ബൈക്കില്‍ വിനോദയാത്രക്കായി പോയ യുവാവിനെ ബന്ദിപ്പൂര്‍ കാട്ടില്‍ വെച്ച് ആന ചവിട്ടിക്കൊന്നു. കൊണ്ടോട്ടി സ്വദേശി കുനയില്‍ മായക്കരവീട്ടില്‍ സമദിന്റെ മകന്‍ നസീര്‍(20) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് നസീറും സുഹൃത്തുക്കളും ബൈക്കില്‍ വിനോദയാത്ര പോയത്. രാത്രിയില്‍ ഗൂഡലൂരിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള വനമേഖലിയലാണ് അപകടം നടന്നത്. മൃതദേഹം ഗുണ്ടല്‍പ്പേട്ട് സര്‍്ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശരീഫയാണ് നസീറിന്റെ മാതാവ്. സഹോദരങ്ങള്‍ നിസാര്‍, ഷഹര്‍ബാന

Share news
error: Content is protected !!
Scroll to Top