വഴിതര്‍ക്കത്തില്‍ അടഞ്ഞുകിടന്ന അങ്കനവാടി വീണ്ടും തുറന്നു.

പരപ്പനങ്ങാടി : വഴിതര്‍ക്കത്തെ തുടര്‍ന്ന് 2004 മുതല്‍ അടഞ്ഞുകിടന്ന അങ്കനവാടി പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തര്‍ക്കമ പരിഹരിച്ച് വീണ്ടും തുറന്നു. അയ്യപ്പന്‍കാവിനടുത്തുള്ള 35-ാം നമ്പര്‍ അങ്കന്‍വാടിയാണ് ഇന്നു വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. അങ്കന്‍വാടിയുടെ പുനരാരംഭ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരും നാട്ടുകാരും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top