പരപ്പനങ്ങാടി : വഴിതര്‍ക്കത്തെ തുടര്‍ന്ന് 2004 മുതല്‍ അടഞ്ഞുകിടന്ന അങ്കനവാടി പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തര്‍ക്കമ പരിഹരിച്ച് വീണ്ടും തുറന്നു. അയ്യപ്പന്‍കാവിനടുത്തുള്ള 35-ാം നമ്പര്‍ അങ്കന്വാടിയാണ് ഇന്നു വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. അങ്കന്‍വാടിയുടെ പുനരാരംഭ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരും നാട്ടുകാരും പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




