പരപ്പനങ്ങാടി കടപ്പുറത്ത് തിമീങ്കലമടിഞ്ഞു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് ശക്തമായ കാറ്റിലും തിരയിലും പെട്ട് തിമീങ്കലത്തിന്റെ ജഢം കരക്കടിഞ്ഞു. ചെവ്വാഴ്ച്ച വൈകീട്ടാണ് സംഭവം. അസഹനിയമായ ദുര്‍ഗന്ധം വമിച്ച തിമിങ്കലത്തെ ശരിയായ വണ്ണം നീക്കം ചെയ്തില്ലെങ്കില്‍ ഇത് പരിസര മലിനീകരണത്തിന് കാരണമാവും. ഇതുകൊണ്ട് മത്സ്യതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിമീങ്കലത്തിന്റെ ജഢം കടലിലേക്ക് തന്നെ ഒഴിക്കി വിടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top