രമ(63)

വള്ളിക്കുന്ന് : അത്താണിക്കല്‍ കച്ചേറിക്കുന്നിന് സമീപം തയ്യില്‍ ബാലകൃഷ്ണന്റെ ഭാര്യ രമ(63) നിര്യാതയായി. മക്കള്‍: ബിര്‍ജു, രേഖ. മരുമക്കള്‍: പ്രജോഷ്, ലിജി.

Share news
error: Content is protected !!
Scroll to Top