മൂന്നാറില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മൂന്നാര്‍ :മൂന്നാറിലെ ടോപ്‌സ്റ്റേഷനില്‍ ബ്രീട്ടീഷ് പൗരയായ യുവതിയെ പീഡിപ്പിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയായ അജേഷിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫ്രബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അജേഷ് മൂന്നാറിലെ റിസോര്‍ട്ടിലെ മാനേജരാണ് പിടിയിലായ അജേഷ്. സംഭവം നടന്നതിനടുത്ത ദിവസം തന്നെ പരാതി നല്‍കിയിരുന്നെങ്ങിലും ദേവീകുളം പോലീസ് കേസെടുത്തില്ല എന്നാണ് ആരോപണം

Share news
error: Content is protected !!
Scroll to Top