പരപ്പനങ്ങാടി പുത്തരിക്കലിലെ പരേതനായ അറബി മുഹമ്മദിന്റെ മകന് മുഹമ്മദ് ബഷീര്‍ (46) നിര്യാതനായി. ഭാര്യ : സുബൈദ. മകന്: മുഹമ്മദ് റസല്‍. മാതാവ് : സൈനബ. സഹോദരങ്ങള്‍: അബ്ദുസമദ്(ജിദ്ദ),അഷറഫ്(യുഎഇ),ഫാത്തിമ, ജമീല, ഷാഹിദ.
ഖബറടക്കം വ്യാഴാഴ്ച പത്തിന് പനയത്തില്‍ ജുമാമമസ്ജിദ് ഖബര്‍സ്ഥാനില്‍.
സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവപ്രവര്‍ത്തകനാണ്.പുത്തരിക്കല്‍ ഫുട്ബോള്‍ ക്ലബായ സിസന്സിയറിന്റെ പഴയ ഫുട്ബോള്‍ കളിക്കാരനാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




