മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച വ്യവസായിയെ അറസ്റ്റു ചെയ്തു

ബംഗ്‌ളൂരൂ: മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച വ്യവസായി എം കെ കുരുവിളയെ അറസ്റ്റു ചെയ്തു. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ തൃശ്ശൂര്‍ പുതുക്കാട് പോലീസാണ് കുരുവിളയെ അറസ്റ്റ് ചെയ്തത്. ആമ്പല്ലൂര്‍ സ്വദേശി സുനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സുനിലില്‍ നിന്നും മണി ചെയിന്‍ കമ്പനിയുടെ പേരില്‍ 53, 35,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

നേരത്തെ മുഖ്യമന്ത്രിയുടെ ബന്ധുവും പേഴ്‌സണല്‍ സ്റ്റാഫംഗവും ചേര്‍ന്ന് ഒരു കോടി രൂപ തന്നില്‍ നിന്നും നേരത്തെ തട്ടിയിരുന്നതായി കുരുവിള ആരോപണമുന്നയിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top