Section

malabari-logo-mobile

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നിര്‍ത്തലാക്കി

HIGHLIGHTS : കുവൈത്ത് : കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍

കുവൈത്ത് : കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ കുവൈത്ത് ഗതാഗത വകുപ്പ് തീരുമാനിച്ചു. അനധികൃതമായി വിദേശികള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം
അനധികൃതമായി ഡ്രൈവിങ്ങ് ലൈസന്‍സ് നേടുന്നതിലൂടെയാണ് ഗതാഗത നിയമ ലംഘനങ്ങളും വാഹനാപകടങ്ങളും ഉണ്ടാകുന്നതെന്ന് ഗതാഗതവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തമായ ഒരു മാര്‍ഗ നിര്‍ദേശം ലഭിച്ച ശേഷം മാത്രമായിരിക്കും വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!