താനൂര്‍: : ഓണ്‍ലൈന്‍ ചാനലായ മലബാരി ന്യൂസിന്റെ(www.malabarinews.com) താനൂര്‍ സബ്ബ് ബ്യൂറോ പ്രസ് ഫോറം സെക്രട്ടറി പി. പ്രേമനാഥന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ ലൈന്‍ സ്വിച്ചിംഗ് മുന്‍ ബ്ലോക് പഞ്ചായത്തംഗം പി.ടി ഇല്ല്യാസ് നിര്‍വഹിച്ചു.
ദേശാഭിമാനി ലേഖകന്‍ ഇ. ആദര്‍ശ്, മാധ്യമം ലേഖകന്‍ ബാബു, കേരള കൗമുദി ലേഖകന്‍ അക്ബര്‍ അലന്, വര്‍ത്തമാനം റസാഖ് തെക്കേയില്‍, വിജയന് പുല്ലാട്ട് തുടങ്ങി പത്ര മാധ്യമ സാംസ്കാരിക രംഗത്തെ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




