മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

മലപ്പുറം: സംസ്ഥാനം സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്കും താമസ കേന്നു്രങ്ങളായ വിദ്യാലയങ്ങള്‍ക്കും ജനുവരി 14അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top