ബേപ്പൂര്‍ തുറമുഖത്തിന് 3.80 കോടി രൂപ അനുവദിച്ചു

കോഴിക്കോട് .ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 3.80 കോടി രൂപ അനുവദിച്ചു. തൂറമുഖവകുപ്പ് മന്ത്രി കെ ബാബു അറിയിച്ചതാണ് ഈ കാര്യം.

റീച്ച് സ്റ്റാക്കേഴ്‌സ സ്ഥാപിക്കുന്നതിനാണ് മൂന്ന് കോടി രുപ ചിലവഴിക്കുക തൂറമുഖത്ത് സമ്പൂര്‍ണ്ണ അഗ്നി ശമനയുണിറ്റ് സ്ഥാപിക്കുന്നതിന് 60 ലക്ഷം രൂപ ചിലവഴിക്കും. വിടിഎംഎസ് സ്ഥാപിക്കാന്‍ 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രാചീന തൂറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍.

 

Share news
error: Content is protected !!
Scroll to Top