ബി.എസ്.സി നഴ്‌സിങ് പ്രവേശനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിങ്് കോളേജുകളില്‍ ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ.സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും പ്രോസ്‌പെക്ടസും സി-മെറ്റ് വെബ്‌സൈറ്റിലും(www.simet.in) സി-മെറ്റ് ഡയറക്ടറേറ്റിലും (ഫോണ്‍ : 0471-2743090) ലഭിക്കും. അപേക്ഷ ജൂണ്‍ 10 നകം നല്‍കണം.

Share news
error: Content is protected !!
Scroll to Top