Section

malabari-logo-mobile

ഇന്റര്‍വ്യൂവിന് ക്ഷണിച്ചു

HIGHLIGHTS : കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലക്ചര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടാന്‍ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിനു ക്ഷണിച്ചു. യോഗ്യത- റേഡിയേഷന്‍ ഫിസിക്‌സിലോ മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സിലോ ബിരുദാനന്തര ബിരുദവും റേഡിയോളജിക്കല്‍ സേഫ്റ്റി ഓഫീസര്‍ (ആര്‍.എസ്.ഒ.) ലെവല്‍ 3 സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി നടത്തുന്ന റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയായിരിക്കണം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് മുന്‍പാകെ ഹാജരാകണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!