ലക്ഷദ്വീപ് സെന്റര്‍: ബിരുദ കോഴ്‌സിന് അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വ്വകലാശാല അടുത്ത അദ്ധ്യായനവര്‍ഷം കടമത്ത്, ആന്ത്രോത്ത് യൂണിവേഴ്‌സിറ്റി സെന്ററുകളില്‍ നടത്തുന്ന വിവിധ ബിരുദ കോഴ്‌സുകളിലേക്ക് (സിസിഎസ്എസ്-യുജി) ലക്ഷദ്വീപ് നിവാസികളില്‍ നിന്നും, ലക്ഷദ്വീപില്‍ ജോലി ചെയ്യുന്ന മെയിന്‍ ലാന്‍ഡുകാരായ ഗവണ്‍മെന്റ് ജീവനക്കാരുടെ മക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതിയതി ജൂണ്‍ മൂന്ന്.

Share news
error: Content is protected !!
Scroll to Top