ഫെനി ബാലകൃഷ്ണന്‍ സരിതയുടെ വക്കാലത്ത് ഒഴിയുന്നു.

തിരു: സരിത എസ് നായരുടെ വക്കാലത്ത് ഒഴിയുന്നതായി അഡ്വ. ഫെനി ബാലകൃഷ്ണന്‍. സമ്മര്‍ദ്ധം സഹിക്കാന്‍ വയ്യാത്തതിനാലാണ് തീരുമാനമെന്നും കുടുംബത്തിനും ബുദ്ധിമുട്ടാവുന്നതായും ഫെനി പറഞ്ഞു.

സരിതയുടെ മൊഴി ഒതുക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളുമായി വില പേശിയെന്ന് ഫെനിക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.

Share news
error: Content is protected !!
Scroll to Top