തിരു: സരിത എസ് നായരുടെ വക്കാലത്ത് ഒഴിയുന്നതായി അഡ്വ. ഫെനി ബാലകൃഷ്ണന്. സമ്മര്‍ദ്ധം സഹിക്കാന്‍ വയ്യാത്തതിനാലാണ് തീരുമാനമെന്നും കുടുംബത്തിനും ബുദ്ധിമുട്ടാവുന്നതായും ഫെനി പറഞ്ഞു.
സരിതയുടെ മൊഴി ഒതുക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളുമായി വില പേശിയെന്ന് ഫെനിക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




