പ്രസ്അക്കാദമിയില്‍ മാധ്യമ പഠന കോഴ്‌സ്

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, റ്റി.വി ജേണലിസം പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 27 വയസ്സിന് താഴെയുള്ള ബിരുദദാരികള്‍ക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങളും pressacademy.org ല്‍ ലഭിക്കും. അപേക്ഷയൊടൊപ്പം കേരള പ്രസ് അക്കാദമിയുടെ പേരില്‍ എറണാകുളത്ത് മാറാവുന്ന 300 രൂപയുടെ ഡി.ഡിയും നല്‍കണം. പട്ടിക വിഭാഗത്തിന് 150 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275, 2422068

 

Share news
error: Content is protected !!
Scroll to Top