ഐസിസി പുരസ്‌ക്കാരം ധോണി സ്വീകരിച്ചു.

ലണ്ടന്‍: :ഏകദിന ക്രിക്കറ്റില്‍ 119 പോയിന്റ് നേടി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യക്കായി ഐസിസി പുരസ്‌ക്കാരം ഇത്തവണയും ധോണി ഏറ്റുവാങ്ങി.

ഇംഗ്ലണ്ടിലെ സ്വലെക് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഐസിസി മുന്‍ ചെയര്‍മാന്‍ ഡേവിഡ് മോര്‍ഗനില്‍ നിന്ന് ധോണി പുരസ്‌ക്കാരം ഏറ്റു വാങ്ങിയത്.

116 പോയിന്റ് നേടിയ ഓസ്‌ട്രോലിയയും 113 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്കയും തൊട്ടുപിന്നില്‍ തന്നെയുണ്ട്.

Share news
error: Content is protected !!
Scroll to Top