പെന്‍ഷന്‍ ലഭിച്ചില്ല ; കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാരാന്‍ പെന്‍ഷന്‍ കിട്ടാത്തത്തിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. പാലക്കാട് തേങ്കുറിശ്ശി വാരങ്കോട് സ്വദേശി തുളസിത്തറവീട്ടില്‍ മണിയാണ് ആത്മഹത്യ ചെയ്തത്.

മൂന്നു മാസമായി മണിക്ക് പെന്‍ഷന്‍ കിട്ടിയിരുന്നില്ലെന്നും ഇതിലുണ്ടായ നിരാശയാണ് മണി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായാണ് മണി ജോലിയില്‍ നിന്ന് വിരമിച്ചത്.

Share news
error: Content is protected !!
Scroll to Top