താനൂര്‍ : സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര താനൂര്‍ പൂരപ്പുഴ പാലം പരിശോധിച്ചു. ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാതയില്‍ അന്തിമഘട്ടത്തോടടുക്കുന്ന വൈദ്യുതീകരണ പദ്ധതിയുടെ പ്രവൃത്തി അടക്കം പരിശോധിക്കുന്നതിനായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ 10.15 നാണ് പാലം പരിശോധിച്ചത്. പാലത്തിന്റെ ബലം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



