പുളിക്കലകത്ത്‌ അബൂബക്കര്‍ ഹാജി (63) നിര്യാതനായി


തിരൂര്‍:  തിരൂര്‍ പൂക്കയില്‍ സ്വദേശിയും തിരൂര്‍ റെയിന്‍ബോ വെയര്‍ ഹൗസ്‌ ഉടമയുമായ പുളിക്കലകത്ത്‌ അബൂബക്കര്‍ ഹാജീ നിര്യാതനായി. കബറടക്കം ഞായറാഴ്‌ച രാവിലെ എട്ടു മണിക്ക്‌ നടുവിലങ്ങാടി ജൂമാ മസ്‌ജിദില്‍ നടക്കും 

Share news
error: Content is protected !!
Scroll to Top