പരപ്പനങ്ങാടി: മലബാറി ന്യൂസിന്റെ പുതിയ ആസ്ഥാനം 2013 സെപ്തംബര്‍ 22-ന് വൈകീട്ട് 4 മണിക്ക് പ്രശസ്ത സംവിധായകനും നടനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. പരപ്പനങ്ങാടി പയനിങ്ങല്‍ ജംങ്ങഷനില്‍ എ.സി.കോപ്ലക്‌സിലാണ് പുതിയഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


