പി ജയരാജന്റെ അറസ്റ്റ് ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം.

മലപ്പുറം : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സിപിഎം പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം.ജില്ലയിലെ നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

മലപ്പുറം കുന്നുമ്മലില്‍് നടന്ന പ്രതിഷേധ പ്രകടനത്തില്‍് നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രകടനത്തിന് സിപിഎം നേതാക്കളായ ഇഎന്‍ മോഹന്‍ദാസ്, കെ പി അനില്‍ എന്നിവര്‍ നേതൃത്വം മല്‍കി.

പരപ്പനങ്ങാടിയില്‍ വി പി സോമസുന്ദരം, തുടിശേരി കാര്‍ത്തികേയന്‍ എന്നിവരും തിരൂരങ്ങാടിയില്‍ പ്രൊഫ. മമത്, രാംദാസ് മാസ്റ്റര്‍ എന്നിവരും നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top