കാലിക്കറ്റ് സര്‍വ്വകലാശാല മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം/ബിബിഎ പരീക്ഷാഫലം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വ്വകലാശാല മാര്‍ച്ചില്‍ നടത്തിയ നാലാം വര്‍ഷ ബി.എച്ച്. എം.എസ് പരീക്ഷാഫലം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




