കാലിക്കറ്റ് സര്‍വ്വകലാശാല മൂന്നാം വര്‍ഷ ബി.പി.ഇ ഡിഗ്രി പരീക്ഷയുടെ പാര്‍ട്ട് ഡി സ്പോര്‍ട്സ് സ്പെഷ്യലൈസേഷന് പരീക്ഷ മെയ് 28 ന് സര്‍വ്വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കേന്ദ്രത്തിലും ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



