ബി.ടെക്/ബി.ആര്‍ക്ക് പരീക്ഷ പുനഃക്രമീകരിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല മെയ് 29 മുതല്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക്/പി.റ്റി ബി.ടെക് (2009 സ്‌കീം)/ ബി.ആര്‍ക്ക് (2009 പ്രവേശനം മുതല്‍) റഗുലര്‍ / സ്പിമെന്ററി പരീക്ഷ ജൂണ്‍ അഞ്ചിലേക്ക് പുനഃക്രമീകരിച്ചു.

Share news
error: Content is protected !!
Scroll to Top