പരപ്പനാട് സെവന്‍സ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

രപ്പനങ്ങാടി: പരപ്പനാട് സോക്കര്‍ക്ലബ്ബ് സംഘടിപ്പിച്ച ജനകീയ അഖ്ിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിഫാ മഞ്ചേരി ചാമ്പ്യന്‍മാരായി.

വിജയികള്‍ക്കുള്ള സമ്മാനദാനം പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ശശീധര്‍ കോഡൂര്‍ നിര്‍വഹിച്ചു.

Share news
error: Content is protected !!
Scroll to Top