പ
രപ്പനങ്ങാടി: പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം വലിയപറമ്പത്ത് അബൂബക്കര്‍(77) നിര്യാതനായി. ഭാര്യ കുഞ്ഞാച്ചുമ്മ. മക്കള്‍: സൈനബ, സുലൈഖ, സുഹറ,റുഖിയ,മുഹമ്മദലി(ദുബൈ),നഫീസ, റഹ്മത്ത്. മരുമക്കള്‍: മുഹമ്മദ് കോയ, ബീരാന്‍, സെയ്തലവി, ഷെരീഫ്, മുസ്തഫ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



