പഞ്ചാബില്‍ കൂട്ടബലാത്സംഗം;ആറുപേര്‍ അറസ്റ്റില്‍

ഗുര്‍ദാസ്പൂര്‍: വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. ാെരാള്‍ക്കായ് തിരച്ചില്‍ ശ്കതമാക്കി.

ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ നിര്‍ബന്ധിച്ച് ഡ്രൈവറും കണ്ടക്കടരും ചേര്‍ന്ന് ഗുര്‍ദാസ്പൂര്‍ എന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് മോട്ടോര്‍സൈക്കിളില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നെന്നുമാണ് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് തന്നെ ആക്രമിച്ചതെന്ന യുവിതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യ പരിശോധനയില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയായതായ് തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top