നടകോത്സവത്തിന് തിരിശീലയുയര്‍ന്നു.

തൃശൂര്‍:സാംസ്‌ക്കാരിക തലസ്ഥാനം നാടകാഭിനയ സമഗ്രതയുടെ സാക്ഷിയാകുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് നടകോത്സവം ഉദ്ഘാടനം ചെയ്തു. നടി കെപിഎസി ലളിതയുടെ മുഖത്ത് പ്രതീകാത്മകമായി ചായം തേച്ചാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.

13 രാജ്യങ്ങളില്‍ നിന്ന് നാല്‍പ്പതോളം നാടകള്‍ അരങ്ങേറും. നാടകമേഖലയില്‍ അധികായകരായവര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. തുടര്‍ന്ന് കെപിഎസി ലളിതയുടെ അഭിനയമുഹൂര്‍ത്തമായിരുന്നു.

അരങ്ങിലെത്തിയ ആദ്യനാടകം പോളണ്ട് നാടകമായ ‘ഹാംലറ്റ് മിഷനാ’ യിരുന്നു ആദ്യ നാടകം. നാടകോത്സവം ഒരാഴ്ച നീണ്ടു നില്‍ക്കും

Photos: Janil Mithra

 

 

 

 

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top