തിരൂരങ്ങാടി: വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാത 17ല്‍ ചരക്കുലോറി മറിഞ്ഞു. കൂരിയാടിനും കൊളപ്പുറത്തിനുമിടക്കാണ് അപകടം നടന്നത്.
മൂംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍ പെട്ടത്
ലോറിയിലുണ്ടായ രണ്ടു പേര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




