HIGHLIGHTS : ദില്ലി: തെരുവുനായിക്കളെ കൊല്ലുന്നത് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. തെരുവുനായ്ക്കളെ കൊല്ലാമെന്ന് 2006 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇ...
ദില്ലി: തെരുവുനായിക്കളെ കൊല്ലുന്നത് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. തെരുവുനായ്ക്കളെ കൊല്ലാമെന്ന് 2006 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്.
യാതൊരു അനുകമ്പയുമില്ലാതെയുമാണ് തെരുവുനായക്കളെ കൊല്ലുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് കോടതിയില്‍ വാദിച്ചു. തെരുവുപട്ടികള്‍ സംസ്ഥാനത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ എതിര്‍വാദം ്ഉന്നയിച്ചു.