തിരൂരങ്ങാടില്‍ വീണ്ടും മണല്‍വേട്ട

തിരൂരങ്ങാടി : കടലുണ്ടി പുഴയില്‍ നിന്ന് കക്കാട് സ്‌കൂളിന് പിന്നിലുള്ള അനധികൃത കടവില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന വാഹനങ്ങള്‍ പോലീസ് പിടികൂടി. മൂന്ന് ഗുഡ്‌സ് ഓട്ടോറിക്ഷകളാണ് തിരൂരങ്ങാടി എഎസ്‌ഐയും സംഘവും പിടികൂടിയത്.

കഴിഞ്ഞ മാസത്തില്‍ തിരൂരങ്ങാടിയില്‍ നിരവധ തവണ ഇത്തരം സംഘങ്ങള്‍ പോലീസ് പിടിയിലായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top