താനൂര്‍: താനൂര്‍ ഗവ.കോളേജിലെ അധ്യായനവര്‍ഷം വ്യാഴാഴ്ച തുടങ്ങും. രാവിലെ 10 ന് ഇടി മൂഹമ്മദ്ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രൊഫ.വിപി കൃഷ്ണപ്രഭ, പ്രെഫ.കെ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യക്തിത്വവികസന ക്ലാസുമുണ്ടാകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




