തറയിലൊടി പ്രവീൺ കുമാർ കുഞ്ഞാവ ( 28) നിര്യാതനായി

പരപ്പനങ്ങാടി: മുങ്ങാത്തം തറ കോളനിയിലെ പരേതനായ തറയിലൊടി ചന്ദ്രൻ്റെ മകൻ പ്രവീൺ കുമാർ കുഞ്ഞാവ ( 28) നിര്യാതനായി. അവിവാഹിതനാണ്.

അമ്മ: സരോജിനി. സഹോദരങ്ങൾ: പ്രവീന്ദ്രൻ, പ്രബിത.

Share news
error: Content is protected !!
Scroll to Top