ഡീസലിന് 3 രൂപ കൂട്ടാന്‍ ശുപാര്‍ശ

ദില്ലി : ഡീസലിന് വിലവര്‍ദ്ധിപ്പകണമെന്ന് ആസുത്രണകമ്മീഷന്റെ ശുപാര്‍ശ. ലിറ്ററിന് മൂന്ന് രുപയെങ്ങിലും കൂട്ടണമെന്നാണ് മൊണ്ടേഗ് സിംഗ് അലുവാലിയയു ശുപാര്‍ശ. ചെയ്തിരിക്കുന്നത്.
രൂപയുടെ മൂല്യം ഇടങ്ങുന്ില്‍്ക്കുന്നത് കണക്കിലെടുത്താണ് ഡീസല്‍ വര്‍ദ്ധന ശുപാര്‍ശ ചെയ്തരിക്കുന്നത്.

കൂടാതെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുന കുട്ടണമെന്നും ശുപര്‍ശ ചെയ്തിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top