ട്രെയിന്‍ തട്ടി കാസര്‍ഗോഡ് മൂന്നുപേര്‍ മരിച്ചു.

കാസര്‍ഗോഡ് : തൃക്കരിപ്പൂര്‍ എളംപിച്ചിയില്‍ അമ്മയേയും 2 മക്കളേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ കോമളവല്ലി, മക്കളായ ശിവപ്രസാദ്, പ്രസീത എന്നിവരാണ് മരിച്ചത്.

രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ പരശുറാം എക്‌സ്പ്രസ് തട്ടിയാണ് ഇവര്‍ മരിച്ചത്.

Share news
error: Content is protected !!
Scroll to Top