Section

malabari-logo-mobile

ട്രെയിന്‍ തട്ടി കാസര്‍ഗോഡ് മൂന്നുപേര്‍ മരിച്ചു.

HIGHLIGHTS : കാസര്‍ഗോഡ് : തൃക്കരിപ്പൂര്‍ എളംപിച്ചിയില്‍ അമ്മയേയും 2 മക്കളേയും

കാസര്‍ഗോഡ് : തൃക്കരിപ്പൂര്‍ എളംപിച്ചിയില്‍ അമ്മയേയും 2 മക്കളേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ കോമളവല്ലി, മക്കളായ ശിവപ്രസാദ്, പ്രസീത എന്നിവരാണ് മരിച്ചത്.

രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ പരശുറാം എക്‌സ്പ്രസ് തട്ടിയാണ് ഇവര്‍ മരിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!