ടോള്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി പി.ഡി.പി

പരപ്പനങ്ങാടി: ടോള്‍ വിരുദ്ധ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ടോള്‍ ബൂത്ത് ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ ടോള്‍ പിരിവ് തടസ്സപ്പെട്ടു. പി.ഡി.പി മണ്ഡലം പ്രസിഡന്റ് മൊയ്തീനകുട്ടി ചുള്ളിപ്പാറ, ഉസ്മാന്‍ കാച്ചടി, മണ്ഡലം നേതാക്കളായ ജലീല്‍, ഷഫീഖ്, സലാം തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top